മഴ അത് മനസ്സിനു എന്നും ഒരു അനുബൂതി ആണു...മഴ ക്കാലത്തു അബലക്കുള്ളങ്ങള്ളിൽ ആർത്തുല്ലസ്സിക്കൻ പൊകും....വീട്ടിലിരുന്നു മഴ ആസ്വദിക്കുവാനും, മഴ വെളത്തിലൂടെ നടന്നു പൊകുബോഴും, മഴ ത്തുള്ളികൾ കൈവള്ളയിൽ ആക്കൂബോഴും മനസ്സിലെ ഒരു അനുബൂതി ഒന്നു വെറെ തനെ അണു.....
മഴ അത് നമ്മുക്ക് എന്നും ഒരു അനുബൂതി ആണ്....മഴക്കാലം ആയാൽ അബലക്കുള്ളങ്ങള്ളിൽ ആർത്തുലസ്സിക്കുന്ന കുട്ടികള്ളും...ചെറുപ്പക്കാലം ഓർമ്മവരും......ഈ മരുപച്ചയിൽ ജീവിതം ജീവിച്ചു തീർക്കുബോൾ ആ നാട്ടിലെ മഴക്കാല ഓർമ്മകൾ നമ്മുടെ മനസ്സിനു കുളിർമ്മ നൽക്കുന്നു...